Friday, January 13

എന്റെ ഹൃദയം

എന്റെ ഹൃദയത്തിൽ
നിന്റെ വാക്കുകളോ...
പ്രവൃത്തിയോ
ഇതുവരെ
എത്തിചേരാത്തത്‌
കൊണ്ടായിരികും
എന്നിലേക്ക്‌ ആഴ്‌ന്നിറങ്ങിയ
നിന്റെ നഖങ്ങൾക്ക്‌
എന്റെ ഹൃദയം
കണ്ടെത്തുവാനാവാഞ്ഞത്‌
      

4 comments:

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

വെറും നഖക്ഷതം..!

anupama said...

പ്രിയപ്പെട്ട സുഹൃത്തേ,
നഖക്ഷതങ്ങളില്‍ നിന്നും രക്ഷപ്പെട്ടല്ലോ....ഭാഗ്യം!
ആശയം കൊള്ളാം ...! അവതരണവും !
സസ്നേഹം,
അനു

ജയരാജ്‌മുരുക്കുംപുഴ said...

ആശംസകള്‍....... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌...... ഇന്നലെ വേളി , ഇന്ന് മുരുക്കുംപുഴ , നാളെ......?

പകലോൻ said...

കൊള്ളാം വരവൂരാനെ...നല്ല വരികൾ!!!