Friday, January 13

എന്റെ ഹൃദയം

എന്റെ ഹൃദയത്തിൽ
നിന്റെ വാക്കുകളോ...
പ്രവൃത്തിയോ
ഇതുവരെ
എത്തിചേരാത്തത്‌
കൊണ്ടായിരികും
എന്നിലേക്ക്‌ ആഴ്‌ന്നിറങ്ങിയ
നിന്റെ നഖങ്ങൾക്ക്‌
എന്റെ ഹൃദയം
കണ്ടെത്തുവാനാവാഞ്ഞത്‌